SSLC EXAM STARTED

2017-2018 വര്‍ഷത്തെ വാര്‍ഷിക പരീക്ഷകള്‍ക്ക് തുടക്കമായി. സഅദിയ്യ ഹൈസ്‌കൂളില്‍ നിന്നും 112 പേരാണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്.